Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investiture Ceremony

Middle East and Gulf

ല​യ​ൻ​സ് ക്ല​ബ് മീ​ന​ച്ചി​ൽ ഓ​വ​ർ​സീ​സ് പുതുനേതൃത്വം സ്ഥാനമേറ്റു

അബുദാബി: ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318B, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മീ​ന​ച്ചി​ൽ ഓ​വ​ർ​സീ​സ് സ്‌​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് പാ​സ്റ്റ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ നി​ർ​വഹി​ച്ചു.

പു​തു വ​ർ​ഷ​ത്തി​ലെ പ്ര​സി​ഡ​ൻ്റാ​യി ല​യ​ൺ മ​നു ജോ​സ​ഫും, സെ​ക്ര​ട്ട​റി​യാ​യി ല​യ​ൺ ലീ​ന വ​ർ​ഗീ​സും, അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​യാ​യി ല​യ​ൺ റോ​ണി ജോ​സ​ഫും, ട്ര​ഷ​റ​റാ​യി ല​യ​ൺ ജോ​സ് കു​ന്ന​ത്തും സ്‌​ഥാ​ന​മേ​റ്റു. ചാ​ർ​ട്ട​ർ പ്ര​സി​ഡ​ൻ്റ്റ് ല​യ​ൺ റ്റി​ജു ചെ​റി​യാ​ൻ, പാ​സ്റ്റ് പ്ര​സി​ഡ​ൻ്റ് ല​യ​ൺ ഷാ​ജി ജോ​സ​ഫ്, ക്ല​ബ് ഫ​സ്റ്റ് ലേ​ഡി ല​യ​ൺ ഫേ​ബ സൂ​സ​ൻ തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ധ​രാ​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ൽ ഒ​ട്ടേ​റെ കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​നങ്ങ​ൾ ചെ​യ്യു​ന്ന മീ​ന​ച്ചി​ൽ ഓ​വ​ർ​സി​സ് ക്ല​ബ് അ​മ്പ​ത് ല​ക്ഷം രൂ​പ​യു​ടെ 150 സ​ർ​വീ​സ് പ്രോ​ജ​ക്റ്റു​ക​ളാണ് ഈ ​വ​ർ​ഷം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up